Posted By user Posted On

tiktok shop കുവൈത്തിലെ ടിക് ടോക്ക് വിലക്കിൽ പ്രതികരണവുമായി വിദ​ഗ്ധർ

കുവൈത്തിലെ ടിക് ടോക്ക് വിലക്കിൽ പ്രതികരണവുമായി വിദ​ഗ്ധർ. ജീവനക്കാർ ടിക് ടോക് ഉപയോഗിക്കുന്നത് tiktok shop വിലക്കിയ നടപടി സ്വാഭാവികമാണെന്ന് ഇൻഫർമേഷൻ സെക്യൂരിറ്റി വിദഗ്ധനും കുവൈറ്റ് ഇലക്ട്രോണിക് മീഡിയേഷൻ സൈബർ സെക്യൂരിറ്റി കമ്മിറ്റി തലവനുമായ മുഹമ്മദ് റാഷിദി പറഞ്ഞു. വിവരങ്ങൾ ചോരുന്നതിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ജീവനക്കാർക്ക് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സമ്മതിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയിലെ ജീവനക്കാർക്ക് ടിക് ടോക്കിലെ ഡാറ്റ ഉപയോ​ഗിക്കാൻ സാധിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു, ഇതേ തുടർന്ന് ആപ്പ് സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ നീക്കം ചെയ്യുന്നത് ഉൾപ്പെടെ കർശനമായ നടപടികളാണ് ടിക് ടോക്കിനെതിരെ വരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *