Posted By user Posted On

expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം expat പടിഞ്ഞാറേൽ ജോബിൻ ജോർജ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. എസ് എം സി എ അബ്ബാസിയ ഏരിയസോൺ -2 , സെന്റ് മാർക്ക് കുടുംബയൂണിറ്റ് സജീവ അംഗവും കോതമംഗലം രൂപത അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗവുമായിരുന്നു. സംസ്കാരം പിന്നീട് നടക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *