Posted By user Posted On

law താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചു; കുവൈത്തിൽ 24 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: താമസ, തൊഴിൽ നിയമലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ law കാമ്പെയ്‌നിൽ 24 പ്രവാസികൾ പിടിയിലായി.
ഹവല്ലിയിൽ നിന്ന് 15പേരും,മുബാറക് അൽ കബീറിൽ നിന്ന് 4 പേരും, ഫർവാനിയ ഗവർണറേറ്റിൽ 5 പേരുമാണ് പിടിയിലായത്. ഇവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *