Posted By user Posted On

arafat day കുവൈത്തിലുള്ളവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതൽ

കുവൈത്തിലുള്ള സ്വദേശികൾക്കും വിദേശികൾക്കും, ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാനായി arafat day ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം. ജനുവരി 29 ( ഇന്ന്) മുതലാണ് ഇത്തരത്തിൽ ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. മതകാര്യ മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. നേരത്തെ ഹജ്ജ് ചെയ്യാത്തവർ അപേക്ഷിക്കുന്നുണ്ടെങ്കിൽ അത്തരക്കാർക്ക് മുൻഗണന ലഭിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ ( http://hajj-register.awqaf.gov.kw ) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *