Posted By user Posted On

chemotherapy drugsകുവൈത്തിൽ മയക്കുമരുന്ന് വേട്ട; ലഹരി വസ്തുക്കളുമായി പെൺകുട്ടി പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ലിറിക്കയും, ഹാഷിഷ് കഷ്ണങ്ങളും അടങ്ങിയ chemotherapy drugs മയക്കുമരുന്ന് ശേഖരവുമായി പെൺകുട്ടി പിടിയിലായി. പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇവർ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുന്നയാളെ കണ്ടെത്തുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് വിൽപ്പനക്കാരനിൽ നിന്ന് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. ഇരുവരെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *