Posted By user Posted On

amberstudent കുവൈത്തിൽ സ്ക്കൂൾ ബസ്സിൽ നിന്ന് വീണ് പ്രവാസി വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്

കു​വൈ​ത്ത് സി​റ്റി: സ്കൂ​ൾ ബ​സി​ൽനി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ തെ​ന്നി​വീ​ണ് പ്രവാസി വി​ദ്യാ​ർഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​ഞ്ഞ amberstudent ദി​വ​സം അ​ബു ഹ​ലീ​ഫ​യി​ലാ​ണ് അപകടം നടന്നത്. ഉ​ച്ച​ക്ക് സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. സ്വകാര്യ സ്‌കൂളിലെപ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിക്കാണ് പരിക്കേറ്റത്. കു​ട്ടി​ക​ളെ ഇ​റ​ക്കു​ന്ന​തി​നാ​യി നി​ർത്തി​യ ബ​സ് മു​ന്നോ​ട്ടു​നീ​ങ്ങി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി തെ​റി​ച്ചു വീ​ണ് ബ​സി​നി​ട​യി​ൽപെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ഒ​ന്നി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യെന്നാണ് വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *