കുവൈറ്റ് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ. വ്യത്യസ്ത chemotherapy drugs കേസുകളിലാണ് ഇരുവരും പിടിയിലായത്.
ആദ്യത്തെ കേസിൽ അറബ് വംശജനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് വൻതോതിൽ കഞ്ചാവ്, രാസവസ്തുക്കൾ എന്നിവ പൊലീസിന് ലഭിച്ചു. മറ്റൊരു സമാന കേസിൽ ഏഷ്യൻ വംശജനും പിടിയിലായി. ഇയാളിൽ നിന്ന് 10 കിലോ കഞ്ചാവ് കണ്ടെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX