കുവൈത്ത്; വേശ്യാവൃത്തിയടക്കം അധാർമിക പ്രവർത്തികൾ നടത്തുന്നതിനായി അപ്പാർട്ട്മെന്റുകളും expat വീടുകളും വാടകയ്ക്ക് എടുത്ത ഒരാളെ പബ്ലിക് മോറൽ ആൻഡ് ട്രാഫികിംഗ് സംരക്ഷണ വകുപ്പ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് ആറോളം പേരെയും അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. പിടിയിലായ എല്ലാവരെയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിലേക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX