കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 809 മദ്യക്കുപ്പികൾ കസ്റ്റംസ് പിടികൂടി. ഒരു ഗൾഫ് sleep aid രാജ്യത്ത് നിന്നാണ് ഇത്രയധികം നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. ഷുവൈഖ് തുറമുഖത്തെത്തിയ കണ്ടെയ്‌നറിൽ നിന്നാണ് മദ്യക്കുപ്പികൾ പിടികൂടിയത്. രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ കണ്ടെത്തി. പിടിയിലായ പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX