Posted By user Posted On

nespresso cofee കുവൈത്തിൽ ​മൊബൈ​ൽ കോ​ഫി ഷോ​പ്പു​ക​ളു​ടെ ​സ​മ​യം ക്ര​മീ​ക​രി​ക്കും; നിയമം ലംഘിച്ചാൽ കർശന നടപടി

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ക​ട​ൽ​ത്തീ​ര​ത്തും റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും പ്ര​വ​ർത്തി​ക്കു​ന്ന nespresso cofee മൊ​ബൈ​ൽ കോ​ഫി ഷോ​പ്പു​ക​ളു​ടെ പ്ര​വ​ർത്ത​ന സ​മ​യം ക്ര​മീ​ക​രി​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ് ആണ് ഇക്കാര്യം അറിയിച്ചത്. രാത്രി ഏറെ വൈ​കി​യും പ്ര​വ​ർത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർന്ന​തി​നെ തു​ട​ർന്നാ​ണ്‌ ന​ട​പ​ടി. മൊ​ബൈ​ൽ വാ​ഹ​ന​ങ്ങ​ൾ പ്ര​വ​ർത്ത​ന സ​മ​യം ക​ഴി​ഞ്ഞാ​ൽ പാ​ർക്കി​ങ്ങി​ൽനി​ന്ന് തി​രി​കെ പോ​ക​ണ​മെ​ന്നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന കോ​ഫി ഷോ​പ്പു​ക​ളു​ടെ ലൈ​സ​ൻസ് റ​ദ്ദാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​നി​സി​പ്പാ​ലി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *