Posted By user Posted On

amberstudent കുവൈത്തിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് കാണാതായ സ്ക്കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി. അബ്ബാസിയയിൽ amberstudent നിന്നാണ് 14-കാരനെ കാണാതായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതായ കുട്ടിയെ പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു. കാണാതാകുമ്പോൾ കുട്ടി സ്‌കൂൾ യൂണിഫോമിലായിരുന്നു എന്നതും തെരച്ചിൽ നടത്താൻ എളുപ്പമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *