Posted By user Posted On

winter wonderland tickets വൻ വിജയമായി വിന്റർ വണ്ടർലാന്റ്; കൂടുതൽ ടൂറിസം പദ്ധതികൾ ആസൂത്രണം ചെയ്യാൻ കുവൈത്ത്

കുവൈത്തിൽ വൻ വിജയമായി വിന്റർ വണ്ടർലാൻഡ്. ഡിസംബർ 11ന് തുടങ്ങിയ വിന്റർ വണ്ടർലാൻഡ് winter wonderland tickets ജനപങ്കാളിത്തത്തോടെ വൻ വിജയമാണ് കൈവരിച്ചിരിക്കുന്നത്. വെറും 19 ദിവസത്തിനുള്ളിൽ 60000 സന്ദർശകർ ആകർഷിക്കാൻ വിന്റർ വണ്ടർലാൻഡിന് സാധിച്ചു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ടുമാസം മാത്രം എടുത്ത് റെക്കോർഡ് സമയം കൊണ്ടാണ് വിന്റർ വണ്ടർലാൻഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 37ലധികം വ്യത്യസ്ത ഗെയിമുകളാണ് വിന്റർ വണ്ടർലാൻഡിൽ സന്ദർശകർക്കായി കാത്തിരിക്കുന്നത്. വരുംകാലങ്ങളിൽ രാജ്യത്ത് കൂടുതൽ ടൂറിസം വിനോദ പദ്ധതികൾക്കുള്ള തുടക്കമാണ് ഇതെന്നും വൃത്തങ്ങൾ പറഞ്ഞു ജനുവരിയിൽ നടക്കുന്ന ഗ്രീൻ ഐലൻ സീസണിലെ പ്രവർത്തനങ്ങൾ അടുത്ത ഏതാനും ദിവസങ്ങളിൽ ആരംഭിക്കാൻ ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി തയ്യാറെടുക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *