കുവൈത്ത് സിറ്റി; കുവൈത്തിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് storm sounds കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി. വെള്ളിയാഴ്ചയോടെ മഴയുടെ ശക്തിപ്രാപിക്കുമെന്നും 3 മുതൽ 6 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. മഴ നേരിയതോ ഇടത്തരമോ ആയിരിക്കുമെന്നും ചിലപ്പോൾ ഇടിമിന്നലോട് കൂടിയതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുവൈറ്റിൽ കാലാവസ്ഥ സ്ഥിരമായിരിക്കും, ബുധനാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7