Posted By user Posted On

indian ambassadorനിയുക്ത ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈകയ്ക്ക് കുവൈറ്റില്‍ സ്വീകരണം

കുവൈറ്റ് സിറ്റി: നിയുക്ത ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കുവൈറ്റിലെത്തി indian ambassador. ഇന്ത്യന്‍ എംബസി അധികൃതര്‍ പുതിയ സ്ഥാനപതിയെ സ്വീകരിച്ചു. നി​ല​വി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക. 2002ലെ ​ഐ.​എ​ഫ്.​എ​സ് ബാ​ച്ച് അം​ഗ​മാ​ണ്. നി​ല​വി​ൽ കു​വൈ​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ ജ​പ്പാ​നി​ലേ​ക്ക് നി​യ​മി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നേ​ര​ത്തെ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *