Posted By user Posted On

google careersകുവൈത്തിൽ ജോലി തിരയുകയാണോ? നിരവധി അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

1.റെഗുലേറ്ററി ഓഫീസർ

കുവൈത്ത് സാൽമിയയിലെ ഒരു സ്ഥാപനത്തിലേക്ക് റെഗുലേറ്ററി ഓഫീസറെ google careers ആവശ്യമുണ്ട്. സമാനമായ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പർ +965-60684397.

2.ഹെവി ഡ്രൈവർ‌

കുവൈത്തിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഹെവി ഡ്രൈവറെ ആവശ്യമുണ്ട്. ശമ്പളം 300 ദിനാർ. അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. താമസ സൗകര്യം ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ 91101522

3.ഇലക്ട്രോണിക്സ് ടെക്നീഷ്യൻ

കുവൈത്തിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഇലക്ട്രോണിക്സ് ടെക്നീഷ്യനെ തേടുന്നു. ഓവൻ ,ഇസ്തിരിപ്പെട്ടി, ഫാനുകൾ എന്നിവ നന്നാക്കി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെടേണ്ട നമ്പർ 67634543

4.തയ്യർക്കാരൻ

സാൽമിയയിലെ മഷ്ഗലിൽ തയ്യൽക്കാരനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ +96598750184 എന്ന നമ്പറിൽ ബന്ധപ്പെടാം

5.കാഷ്യർ

കുവൈത്തിലെ പ്രമുഖ സ്ഥാപനത്തിലേക്ക് കാഷ്യറെ ആവശ്യമുണ്ട്. താത്പര്യമുള്ളവർക്ക് 66573166 എന്ന നമ്പറിൽ ബന്ധപ്പെടാം

6.ഓഫീസ് ബോയ്/ക്ലീനർ എന്നിവരെ ആവശ്യമുണ്ട്

കുവൈത്തിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഓഫീസ് ബോയ്/ക്ലീനർ എന്നിവരെ ആവശ്യമുണ്ട്.
ഡ്യൂട്ടി സമയം- ഞായർ മുതൽ വ്യാഴം വരെ – ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ
വെള്ളിയാഴ്ച അവധിയായിരിക്കും
ശനിയാഴ്ച ഹാഫ് ഡേ ഡ്യൂട്ടി ആയിരിക്കും
ശമ്പളം 180kd
പ്രോജക്ട് വിസകൾ സ്വീകാര്യമല്ല
വിസ 18 മാത്രം സ്വീകരിക്കും
പ്രായം 35 വയസ്സിൽ കൂടരുത്
താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം 67640585

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *