Posted By user Posted On

usaa va mortgage ratesസ്വകാര്യ ഭവനങ്ങൾ നിർമ്മിക്കുന്നതിനായി കുവൈത്തികൾ വായ്പയെടുത്ത തുക അറിഞ്ഞാൽ ഞെട്ടും

കുവൈത്ത് സിറ്റി; സ്വകാര്യ ഭവനങ്ങൾ നിർമ്മിക്കുന്നതിനായി കുവൈത്തികൾ വായ്പയെടുത്തത് 1.14 ബില്യൺ usaa va mortgage rates. വാണിജ്യ ബാങ്കുകളിൽ നിന്നാണ് കുവൈത്ത് പൗരന്മാർ ഇത്ര വലിയ തുക വായ്പയായി കൈപ്പറ്റിയത്. ഈ വർഷത്തെ ആദ്യ ഒൻപത് മാസത്തെ കണക്കാണിത്. ഈ കണക്ക് ഈ വർഷത്തെ വാണിജ്യ ബാങ്കുകൾ ഭവന മേഖലയ്ക്ക് നൽകുന്ന മൊത്തം വാർഷിക ധനസഹായ നിലക്കിനെ 7.9 ശതമാനത്തിലേക്ക് എത്തിക്കുന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ നൽകുന്ന വിവരം. കുവൈറ്റി പൗരന്മാർക്ക് അനുവദിച്ച ഇൻസ്റ്റാൾമെൻറ് ലോണുകളുടെ ബാലൻസ് സെപ്റ്റംബർ അവസാനം വരെ 15.5 3 ബില്ലിൽ കുവൈറ്റ് ദിനാർ ആണ്. സ്വന്തമായി വീടുകൾ വാങ്ങുന്നതിനോ നിർമ്മിക്കുന്ന പുതുക്കിപ്പണിയുന്നതിനുവേണ്ടിയാണ് വാണിജ്യ ബാങ്കുകൾ പൗരന്മാർക്ക് ഈ ലോണുകൾ അനുവദിക്കുന്നത്. ഇത്തരത്തിൽ നൽകിയ ഇൻസ്റ്റാൾമെകഴിഞ്ഞവർഷം അവസാനം 14.39 ആയിരുന്നു. രാജ്യത്തിൻറെ ജിഡിപിയുടെ 40% അധികം വരുന്ന ഭവന വായ്പകൾ സെപ്റ്റംബർ അവസാനത്തോടെ ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്. കൂടാതെ പ്രാദേശിക വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന മൊത്ത വായ്പയുടെ 30% മാത്രമാണിത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FNOdPHUxolwKVeanjjSzdn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *