best hospitals in the worldനിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണു; കുവൈത്തിൽ പ്രവാസികളടക്കം നാല് തൊഴിലാളികൾക്ക് പരിക്ക്

കുവൈത്ത് സിറ്റി; കുവൈത്തിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം best hospitals in the world. സംഭവത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒമരിയ പ്രദേശത്താണ് അപകടം നടന്നത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് വീടിന്റെ മേൽക്കൂര തകർന്ന് വീണത്. ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻ ആന്റ് മീഡിയ വിഭാ​ഗം ആണ് ഇക്കാര്യം അറിയിച്ചത്. അപകട വിവരം … Continue reading best hospitals in the worldനിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് വീണു; കുവൈത്തിൽ പ്രവാസികളടക്കം നാല് തൊഴിലാളികൾക്ക് പരിക്ക്