Posted By user Posted On

kuwait policeകുവൈറ്റില്‍ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 93 പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 93 പ്രവാസികള്‍ അറസ്റ്റില്‍. ഫ്രൈഡേ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് നിരവധി പേർ പിടിയിലായത്. ആഭ്യന്തര മന്ത്രാലയം അധികൃതരാണ് സുരക്ഷാ പരിശോധന നടത്തിയത് kuwait police. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EAbiNpqF3Xw4Xus6RmGxFR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *