ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 82.54 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 266.03 ആയി. അതായത്, ഇന്ന് 3.76 ദിനാർ നൽകിയാൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും forex exchange.
Related Posts
Kuwait Traffic Enforcement; കുവൈത്തിൽ ട്രാഫിക് നിയമലംഘകരുടെ ‘വേട്ട’; ആറുമാസത്തിനിടെ 3.5 ലക്ഷം കേസുകൾ