expatriate deathകുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
കുവൈത്ത് സിറ്റി; കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു ആണ് മരിച്ചത്. 46 വയസായിരുന്നു. കുവൈത്ത് ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു മരിച്ച അജിത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് expatriate death.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6
		
		
		
		
		
Comments (0)