Posted By user Posted On

hashish seizedകുവൈത്തിൽ 131 കി​ലോ ഹ​ഷീ​ഷ് പി​ടി​കൂ​ടി: രണ്ട് പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ല​ഹ​രി എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ല​ഹ​രി​വി​രു​ദ്ധ സേ​ന ഇ​ട​പെ​ട്ട് ത​ട​ഞ്ഞു. രാജ്യത്ത് വിതണരം ചെയ്യാൻ കൊണ്ടുവരികയായിരുന്നു 131 കി​ലോ ഹ​ഷീ​ഷ് പി​ടി​കൂ​ടി. കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ, നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹ​ഷീ​ഷ് പി​ടി​കൂ​ടി​യ​ത്. ഹഷീഷുമായി രണ്ട് പേർ ഉദ്യോ​ഗസ്ഥരുടെ പിടിയിലായി. മ​റ്റു രാ​ജ്യ​ത്ത് നി​ന്ന് ഇ​വ ക​ട​ൽ വ​ഴി കു​വൈ​ത്തി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ര​ണ്ടു​പേ​ർ കു​വൈ​ത്തി​ന്റെ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ, നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CP0cNtmUgc80c6A313fdj2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *