expatriatesകുവൈത്തിൽ പ്രവാസികളെ കുറയ്ക്കാൻ പുതിയ പദ്ധതികൾ; വർക്ക് പെർമിറ്റ് പുതുക്കുന്നതിലും നിയന്ത്രണം

അടുത്ത വർഷത്തോടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിവിൽ സർവീസ് കമ്മീഷൻ. ആവശ്യമില്ലാത്ത പല ജോലികളും ഇല്ലാതാക്കാനാണ് പദ്ധതി. ഇതിനായി പുതിയ പദ്ധതികൾ തയ്യാറാക്കുന്നതായാണ് വിവരം. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ എല്ലാ നിയമലംഘകരെയും നിയമലംഘനം നടത്തുന്ന സ്പോൺസർമാരെയും ഉടനടി നാടുകടത്തുന്ന നടപടികളാണ് സിഎസ്‌സിയും ആഭ്യന്തര മന്ത്രാലയവും ചേർന്ന് നടപ്പിലാക്കുക. രണ്ടാം ഘട്ടത്തിൽ, ആവശ്യമില്ലാത്ത … Continue reading expatriatesകുവൈത്തിൽ പ്രവാസികളെ കുറയ്ക്കാൻ പുതിയ പദ്ധതികൾ; വർക്ക് പെർമിറ്റ് പുതുക്കുന്നതിലും നിയന്ത്രണം