Posted By user Posted On

കുവൈറ്റിൽ നിയമലംഘകാരായ പ്രവാസികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു

വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നടത്തി കുവൈറ്റിൽ കഴിയുന്ന പ്രവാസികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി അധികൃതർ. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് . തലസ്ഥാന ഗവര്‍ണറേറ്റിലും ജഹ്റയിലും  കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 13 പേർ അറസ്റ്റിലായി. ഇവരിൽ 9 പേർ താമസം നിയമലംഘനങ്ങൾ നടത്തിയവരാണ്. പിടിയിലായവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ടെന്ന് അധികൃതർ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *