കുവൈറ്റിൽ ബാങ്ക് ജീവനക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരനെ ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ ബാങ്കിന്റെ പ്രധാന കവാടത്തിൽ കാർ ഇടിച്ചുകയറ്റിയ 30 വയസ്സുകാരനായ കുവൈറ്റ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കൈറൂവാനിലെ ഗൾഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനുമായാണ് വാക്കുതർക്കമുണ്ടായത്. സംഭവം നടന്ന ഉടൻ കൈറോവാൻ സ്റ്റേഷനിലെ പോലീസുകാർ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8