ആരോഗ്യ മന്ത്രാലയം കുവൈറ്റിലെ എല്ലാ ആശുപത്രികളിലെയും, പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലെയും എല്ലാ ജീവനക്കാരോടും മാസ്ക്ക് ധരിക്കുന്നത് തുടരാൻ നിർദ്ദേശം നൽകി. കുവൈറ്റ്, ആരോഗ്യസ്ഥിതിയുടെ സുസ്ഥിരത നിലനിർത്താനാണ് മന്ത്രാലയം ഈക്കാര്യം അറിയിച്ചത്. പല രാജ്യങ്ങളിലും കോവിഡ് വീണ്ടും കൂടി വരുന്ന സാഹചര്യത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8