കുവൈറ്റിൽ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള വൈറസിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മുൻകരുതൽ നടപടികളുണ്ടെന്നും മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ അഭിപ്രായപ്പെട്ടു. ഇന്നലെ രാത്രി വരെ ആഗോളതലത്തിൽ 92 കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/H5I-vkkgTg0q0OVJGqsTFwX