Posted By user Posted On

കുവൈറ്റിൽ ഇലക്ട്രോണിക്ക് സി​ഗരറ്റുകളുടെ ഡിമാൻ‍ഡ് കൂടി

കുവൈത്ത് : കുവൈറ്റിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഡിമാൻഡ് കൂടി എന്ന് കണക്ക്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം പുകവലിക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ചില പ്രശസ്ത ബ്രാൻഡുകളുടെ വില 28 മുതൽ 33 ശതമാനം വരെയാണ് ഇടിഞ്ഞത്. ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾ പ്രാദേശികമായി വളരെയധികം പ്രചാരം നേടിയതാണ് സാധാരണ സി​ഗരറ്റിന്റെ വിൽപ്പനയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ.

ഇത്തരം ഉപകരണങ്ങളുടെ വ്യാപനവും അവയുടെ വില സാധാരണ സി​ഗരറ്റിനോട് അടുത്തതും വില കുറയാൻ കാരണമായി.

കുവൈറ്റിൽ ഇലക്ട്രോണിക്ക് സി​ഗരറ്റുകളുടെ ഡിമാൻ‍ഡ് കൂടി കുവൈത്ത് : കുവൈറ്റിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഡിമാൻഡ് കൂടി എന്ന് കണക്ക്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം പുകവലിക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ചില പ്രശസ്ത ബ്രാൻഡുകളുടെ വില 28 മുതൽ 33 ശതമാനം വരെയാണ് ഇടിഞ്ഞത്. ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾ പ്രാദേശികമായി വളരെയധികം പ്രചാരം നേടിയതാണ് സാധാരണ സി​ഗരറ്റിന്റെ വിൽപ്പനയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. ഇത്തരം ഉപകരണങ്ങളുടെ വ്യാപനവും അവയുടെ വില സാധാരണ സി​ഗരറ്റിനോട് അടുത്തതും വില കുറയാൻ കാരണമായി. അതേസമയം സിം​ഗിൾ യൂസ് ഇലക്ട്രോണിക് വേപ്പറൈസറുകൾക്ക് കഴിഞ്ഞ മാസങ്ങളിൽ പുകവലിക്കാരെ വലിയ തോതിൽ ആകർഷിക്കാനായെന്നും അഭിപ്രായമുണ്ട്.അതേസമയം സിം​ഗിൾ യൂസ് ഇലക്ട്രോണിക് വേപ്പറൈസറുകൾക്ക് കഴിഞ്ഞ മാസങ്ങളിൽ പുകവലിക്കാരെ വലിയ തോതിൽ ആകർഷിക്കാനായെന്നും അഭിപ്രായമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *