
സൗഹൃദവലയങ്ങൾ നിങ്ങൾക്ക് ഇഷ്ടമാണോ? എന്നാൽ ഇതിലൂടെ നിങ്ങൾക്ക് ലോകമെമ്പാടുമുള്ള ആളുകളുമായി സംസാരിക്കാം
Yo Yo ആപ്പ് ലോകത്ത് എവിടെ ഇരുന്നും, ഏത് രാജ്യത്തുള്ള ആളുമായി സൗഹൃദം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. YoYo-യിൽ, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുമായി നിങ്ങൾക്ക് വോയ്സ് ചാറ്റും, നിരവധി രസകരമായ ഗെയിമുകളും ആസ്വദിക്കാം. കൂടാതെ YoYo-യിൽ നിങ്ങൾക്ക് പുതിയ ഒരുപാട് സുഹൃത്തുക്കളെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം റൂം ക്രീയേറ്റ് ചെയ്യാനും, നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം പങ്കിടാനും വിവിധ നഗരങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള അപരിചിതരോടൊപ്പം പാടാനും അവസരം ലഭിക്കുന്നു. സ്വകാര്യ ചാറ്റ്, വോയിസ് ചാറ്റ്, തത്സമയ ചാറ്റ് എന്നിവയും ഈ ആപ്പിലൂടെ സാധിക്കും. ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/detailsid=com.fun.share&hl=en_IN&gl=US
യോയോ ആപ്പിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം :
【വോയ്സ് ചാറ്റ് റൂം】
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി ആളുകളുമായി തത്സമയ വോയ്സ് ചാറ്റിന് ഇതിലൂടെ ആസ്വദിക്കാൻ കഴിയും.
രാജ്യം അല്ലെങ്കിൽ വിഷയം അനുസരിച്ച് നിങ്ങൾക്ക് മുറികൾ തിരഞ്ഞെടുക്കാൻ കഴിയും. കൂടാതെ നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്ക് വിപുലീകരിക്കാൻ അപരിചിതരുമായി നിങ്ങൾക്ക് ചാറ്റ് ചെയ്യാം.
【എന്റർടൈൻമെന്റ് ഗെയിമുകൾ】
ലുഡോ, ഡൊമിനോസ്, ജമ്പിംഗ് ബോൾ തുടങ്ങിയ നിരവധി ജനപ്രിയ ഗെയിമുകളും ഈ ആപ്പിൽ നിങ്ങളെ കാത്തിരിക്കുന്നു. ഓൺലൈനിൽ ചാറ്റ് ചെയ്യുന്നതിനോടൊപ്പം ഗെയിമുകൾ കളിക്കാനും സാധിക്കും. ഗെയിമുകൾ കളിക്കുന്നതിലൂടെ സുഹൃത്തുക്കളെ കണ്ടെത്താനും കഴിയും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HGP2GyE88iu2aBRKRPpT97
【ഫണ്ണി ആക്റ്റിവിട്ടീസ് 】
എല്ലാ ആഴ്ചയിലും രസകരമായ ഓരോ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം. ചാറ്റ് ചെയ്ത് കൊണ്ട് തന്നെ നിങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
【കുടുംബം】
നിങ്ങൾക്ക് ഒരു ‘കുടുംബം’ സൃഷ്ടിക്കാനും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒപ്പം ചേരാൻ ക്ഷണിക്കാനും കഴിയും. കൂടുതൽ രസകരമായ പ്രവർത്തനങ്ങൾ നിങ്ങളെ ഇതിൽ കാത്തിരിക്കുന്നുണ്ട്. Yo Yo ആപ്പ് ലോകത്ത് എവിടെ ഇരുന്നും, ഏത് രാജ്യത്തുള്ള ആളുമായി സൗഹൃദം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. YoYo-യിൽ, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുമായി നിങ്ങൾക്ക് വോയ്സ് ചാറ്റും, നിരവധി രസകരമായ ഗെയിമുകളും ആസ്വദിക്കാം. കൂടാതെ YoYo-യിൽ നിങ്ങൾക്ക് പുതിയ ഒരുപാട് സുഹൃത്തുക്കളെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം റൂം ക്രീയേറ്റ് ചെയ്യാനും, നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം പങ്കിടാനും വിവിധ നഗരങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള അപരിചിതരോടൊപ്പം പാടാനും അവസരം ലഭിക്കുന്നു. സ്വകാര്യ ചാറ്റ്, വോയിസ് ചാറ്റ്, തത്സമയ ചാറ്റ് എന്നിവയും ഈ ആപ്പിലൂടെ സാധിക്കും. ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/detailsid=com.fun.share&hl=en_IN&gl=US
【മറ്റുള്ളവരുമായി പങ്കിടുക】
Whatsapp-ലും മറ്റും നിങ്ങളുടെ പ്രിയപ്പെട്ട മുറികളും നിമിഷങ്ങളും പങ്കിടാൻ സാധിക്കും. YoYo വോയ്സ് ചാറ്റ് റൂം ആസ്വദിക്കാൻ പുതിയ സുഹൃത്തുക്കളെ നിങ്ങൾക്ക് ക്ഷണിക്കാം. കൂടാതെ രസകരമായ ചിത്രങ്ങളും തമാശകളും, വാട്ട്സ്ആപ്പ് സ്റ്റാറ്റസ്, ഹ്രസ്വചിത്രങ്ങൾ എന്നിവ പങ്കിടുന്നതിനും സാധിക്കുന്നു.
ചുരുക്കത്തിൽ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ആപ്പാണ് YoYo എന്ന് തന്നെ പറയാം. Yo Yo ആപ്പ് ലോകത്ത് എവിടെ ഇരുന്നും, ഏത് രാജ്യത്തുള്ള ആളുമായി സൗഹൃദം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. YoYo-യിൽ, വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുമായി നിങ്ങൾക്ക് വോയ്സ് ചാറ്റും, നിരവധി രസകരമായ ഗെയിമുകളും ആസ്വദിക്കാം. കൂടാതെ YoYo-യിൽ നിങ്ങൾക്ക് പുതിയ ഒരുപാട് സുഹൃത്തുക്കളെ എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം റൂം ക്രീയേറ്റ് ചെയ്യാനും, നിങ്ങളുടെ പ്രിയപ്പെട്ട സംഗീതം പങ്കിടാനും വിവിധ നഗരങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള അപരിചിതരോടൊപ്പം പാടാനും അവസരം ലഭിക്കുന്നു. സ്വകാര്യ ചാറ്റ്, വോയിസ് ചാറ്റ്, തത്സമയ ചാറ്റ് എന്നിവയും ഈ ആപ്പിലൂടെ സാധിക്കും. ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം https://play.google.com/store/apps/detailsid=com.fun.share&hl=en_IN&gl=US
Comments (0)