റമദാൻ 30 ദിവസം പൂർത്തിയാക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധർ അറിയിച്ചു. വ്രതാനുഷ്ഠാനം 30 ദിവസം പൂർത്തിയാവുകയാണെങ്കിൽ ഈദുൽ ഫിത്തർ ദിനം മെയ് 2 തിങ്കളാഴ്ച ആയിരിക്കുമെന്ന് വാനനിരീക്ഷകർ അറിയിച്ചു. ഇതോടെ ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ മെയ് 7 ശനിയാഴ്ച വരെ ഒമ്പത് ദിവസം ഈദ് അവധി ലഭിക്കുമെന്നാണ് സൂചന. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/LX5wwoiArAeFKNG5uduiUj
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക