സ്‌കൂൾ, സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കും അധികാരികൾക്കും ഇടയിൽ കോവിഡ് പടരുന്നത് കുറയ്ക്കുന്നതിന് 16 വയസ്സിന് മുകളിലുള്ള യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും അധ്യാപകരും പിസിആർ ടെസ്റ്റുകൾ എടുക്കണമെന്ന നിബന്ധന റദ്ദാക്കാൻ ഒരുങ്ങി ആരോഗ്യമന്ത്രാലയം. മുൻകരുതൽ ആരോഗ്യ നടപടികൾ പാലിച്ച് സാധാരണ നിലയിലേക്ക് മടങ്ങാനാണ് ആരോഗ്യ അധികാരികൾ പദ്ധതിയിടുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CHN4TE3RzOIK1acOBvtoy0