2021-ൽ കുവൈറ്റിൽ ബൗൺസായത് 107 ദശലക്ഷം കെഡിയുടെ ചെക്കുകൾ

ഔദ്യോഗിക കണക്കുകൾ പ്രകാരം മതിയായ ബാങ്ക് ബാലൻസ് ഇല്ലാത്തതിനാൽ 2021-ൽ കുവൈറ്റിൽ ഏകദേശം 3,456 ചെക്കുകൾ ബൗൺസ് ആയി. 2021 ജനുവരി 1 മുതൽ ഡിസംബർ 31 വരെ 2,422 പൗരന്മാരും, താമസക്കാരുമാണ് ചെക്കുകൾ നൽകിയത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, വർഷത്തിന്റെ ആദ്യ പകുതിയിൽ 1,698 ചെക്കുകൾ 1,245 ഉപഭോക്താക്കൾ … Continue reading 2021-ൽ കുവൈറ്റിൽ ബൗൺസായത് 107 ദശലക്ഷം കെഡിയുടെ ചെക്കുകൾ