ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അൽ റായി മേഖലയിൽ നിരവധി പേർ പിടിയിലായി. നിയമലംഘനം നടത്തിയ 4 വാഹനങ്ങൾ പിടിച്ചെടുക്കുകയും 3 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് 780 ഓളം വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും 700 പേർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു. വാഹനങ്ങളിൽ അനധികൃതമായി ശബ്ദങ്ങൾ സ്ഥാപിക്കുന്ന ഗാരേജുകൾക്കും വർക്ക് ഷോപ്പുകൾക്കും എതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. താമസ നിയമങ്ങൾ ലംഘിച്ച് കുവൈറ്റിൽ കഴിയുന്നവരെ കണ്ടെത്താനാണ് വ്യാപക പരിശോധന നടത്തുന്നത്. പിടിയിലാകുന്നവരെ സ്വന്തം ചെലവിൽ നാടുകടത്താനുമാണ് തീരുമാനം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E
Related Posts
Visa Final Warning; നാട്ടിലുള്ള പ്രവാസികൾക്ക് മടങ്ങാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം; വിസ ഇളവുകൾ പിൻവലിച്ച് കുവൈറ്റ്
Kuwait Justice System; സാമ്പത്തിക തർക്കങ്ങളിൽ അതിവേഗ തീർപ്പ്; കുവൈറ്റിൽ നീതിന്യായ വ്യവസ്ഥ ഡിജിറ്റലാകുന്നു