 
						കുവൈത്തിൽ കോവിഡ് വ്യാപനം തുടരുന്നു:ഇന്നത്തെ കണക്കുകൾ ഇങ്ങനെ
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4825 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 475303 ആയി ഉയർന്നു ഇന്ന് 2 മരണമാണ് റിപ്പോർട്ട് ചെയ്തത് ,4021 പേർ രോഗമുക്തി നേടി.ഇരുപത്തിനാല് മണിക്കൂറിനിടെ 32203 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 44158 പേർ ചികിത്സയിലും, 296 പേർ കോവിഡ് വാർഡിലും,37 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.15 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KnbUM02CJotExo2EeDe6ip
 
		 
		 
		 
		 
		
Comments (0)