കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു. പാലക്കാട് തൃത്താല തിരുമിറ്റക്കോട് കാളിയാറകത്ത് അബ്ദുല്ലക്കോയ തങ്ങളാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കെ.എം.സി.സി. തൃത്താല മണ്ഡലം കമ്മിറ്റിയംഗമായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe
Related Posts
കുവൈത്തിൽ നിർമ്മാണ സൈറ്റുകളിൽ മിന്നൽ പരിശോധന; നിയമം ലംഘിച്ചവർക്ക് ‘പണികിട്ടി’, സ്ഥാപനങ്ങൾക്ക് നോട്ടീസ്!