Posted By user Posted On

വ്യാജ പോലിസ് ചമഞ്ഞ് പ്രവാസിയെ കൊള്ളയടിച്ചു

കുവൈറ്റ് സിറ്റി: ഹവല്ലിയിൽ ഇന്ത്യൻ പ്രവാസിയെ വ്യാജ പോലീസ് ചമഞ്ഞ് കൊള്ളയടിച്ചു. ഹവല്ലി പ്രദേശത്തെ ഒരു സ്ട്രീറ്റില്‍ ആണ് സംഭവം നടന്നത്. കൊള്ളയടിക്കപ്പെട്ടയാള്‍ പോലിസ് സ്റ്റേഷനില്‍ എത്തി വിവരം നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

സ്വയം പോലീസുകാരനാണെന്ന് പറഞ്ഞ് ഒരാൾ വന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്ന് പേഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്ത് അയാള്‍ കടന്നുകളയുകയായിരുന്നുവെന്നും പോലിസിന്  വിവരം നല്‍കി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

പ്രതിയെക്കുറിച്ചും അയാളുടെ വാഹനത്തെക്കുറിച്ചുമുള്ള വിവരണം പോലീസിന് നൽകിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊതുസ്ഥലത്ത് കവര്‍ച്ച നടത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിവരങ്ങള്‍  ഡിറ്റക്ടീവുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *