Posted By user Posted On

കുവൈത്ത് എയര്‍വേയ്സ്ന്‍റെ റോം, മിലാന്‍ സര്‍വീസ് വീണ്ടും ആരംഭിച്ചു

കുവൈത്ത് സിറ്റി: ഇറ്റലിയിലെ റോം, മിലാന്‍ എന്നിവിടങ്ങളിലേക്കുള്ള കുവൈത്ത് എയര്‍വേയ്സ്ന്‍റെ വിമാന സര്‍വീസ് വീണ്ടും തുടങ്ങി. കുവൈത്തില്‍ നിന്ന് ഇറ്റലിയിലേക്കുള്ള പ്രധാന സര്‍വീസുകളാണ് ഇവ. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഈ നഗരങ്ങളിലേക്കും തിരിച്ചുമുള്ള ധാരാളം യാത്രക്കാര്‍ ഈ സര്‍വീസിനെ ആശ്രയിച്ചിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

ഓരോ കേന്ദ്രങ്ങളിലേക്കും ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് നടത്തുക. റോമിലേക്ക് ബുധന്‍, വെള്ളി ദിവസങ്ങളിലും, മിലാനിലേക്ക് വ്യാഴം, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *