Posted By user Posted On

കുവൈത്തില്‍ 90,000 കോ​വി​ഡ് മുന്നണിപ്പോരാളികള്‍ക്ക് റേഷന്‍, പ്രവാസികളും പട്ടികയില്‍

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ക്കായി മുന്നിട്ടിറങ്ങിയ 90000 പേര്‍ക്ക് റേഷന്‍ നല്‍കാന്‍ തീരുമാനം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അര്ഹരായവരുടെ പട്ടികയില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള ജീവനക്കാരുണ്ട്. അ​രി, പ​ഞ്ച​സാ​ര, കോ​ൺ ​ഒാ​യി​ൽ, പാ​ൽ​പ്പൊ​​ടി, ഫ്രോ​സ​ൻ ചി​ക്ക​ൻ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ടൊമാറ്റോ പേ​സ്​​റ്റ് എ​ന്നി​വ​യാ​ണ്​ റേ​ഷ​ൻ കി​റ്റി​ൽ ഉ​ണ്ടാ​വു​ക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

40,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോണസ്:

​​റേഷന്‍ വിതരണത്തിന് പുറമേ കോ​വി​ഡ്​ പ്രതിരോധത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ പൊ​തു​മേ​ഖ​ല​യി​ലു​ള്ള 40000 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ബോ​ണ​സ് ന​ൽകാനും ധാരണയായിട്ടുണ്ട്.134 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ ഇതിനായി നീക്കി വെച്ചിട്ടുള്ളത്‌. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

26 വകുപ്പുകളിലുള്ളവര്‍ക്ക് ആനുകൂല്യം:

ഏതെങ്കിലും വിധത്തില്‍ കോ​വി​ഡ്​ കാ​ല സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​​ട്ട മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും. ക​ർ​ഫ്യൂ കാ​ല​ത്ത്​ അഹോരാത്രം പ്രവര്‍ത്തിച്ച  പൊ​ലീ​സു​കാ​ർ, സൈ​നി​ക​ർ, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും. 600 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ എ​ല്ലാ വ​കു​പ്പു​ക​ളി​ലു​മാ​യി കോ​വി​ഡ്​ ബോ​ണ​സ് നല്‍കുന്നതിനായി ആവശ്യമായി വരിക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FemqYCGBCPRCOzodYXBgga

Comments (0)

Leave a Reply

Your email address will not be published. Required fields are marked *