പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി : പത്തനംതിട്ട പുതുശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി.കല്ലൂപ്പാറ മുണ്ടകക്കുളത്ത് മലയിൽ വീട്ടിൽ സുനിൽ തോമസ് (51) ആണ് മരിച്ചത്. അബ്ബാസിയയിലെ ഗ്യാരേജിൽ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ:ബിനു,മക്കൾ:സ്നേഹ, അൻസു, സോന എന്നിവരാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കരയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2
Comments (0)