ഈ പണി ചെയ്യുന്നവരെ വെച്ചുപൊറുപ്പിക്കില്ല! പിടിവീഴും; നിയമം കടുപ്പിച്ച് യുഎഇ

യുഎഇയിൽ അപൂർവ ഇനത്തിൽപ്പെട്ട വന്യജീവികളുടെയും സസ്യങ്ങളുടെയും നിയമവിരുദ്ധമായ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്കെതിരെ കടുത്ത നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘകർക്ക് 15 വർഷം വരെ തടവും 20 ലക്ഷം ദിർഹം വരെ പിഴയും ചുമത്തുമെന്ന് യുഎഇ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy