കനത്ത മഴ: യുഎഇയിലെ ഈ എമിറേറ്റിൽ ജീവനക്കാർക്ക് ഇന്ന് റിമോട്ട് വർക്ക്

വടക്കൻ എമിറേറ്റുകളിൽ ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ റാസൽഖൈമയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (റിമോട്ട് വർക്ക്) അനുമതി നൽകി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനം…

പ്രതികൂല കാലാവസ്ഥ; കുവൈറ്റിൽ പുറം ജോലികൾ നിർത്തിവയ്ക്കാൻ ഉത്തരവ്

രാജ്യത്തെ ബാധിക്കുന്ന അസ്ഥിരമായ കാലാവസ്ഥ കാരണം, പുറം ജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കുവൈറ്റ് കമ്പനികളോട് ആവശ്യപ്പെട്ടു.ഡെലിവറി, കോൺട്രാക്റ്റിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പുറം പ്രവർത്തനങ്ങൾ ആവശ്യമുള്ള ബിസിനസുകൾ,…

കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകും; കടലില്‍ പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കുക

കുവൈറ്റ്: കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. കുവൈത്തില്‍ വരും മണിക്കൂറുകളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍…

കുവൈത്തിൽ ഇന്നും നാളെയും പൊടിക്കാറ്റ് മുന്നറിയിപ്പ്: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക

കുവൈറ്റ്: രാജ്യത്ത് ഇന്നും നാളെയും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് റിപ്പോർട്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം രാജ്യത്ത് മണിക്കൂറിൽ 55 കിലോമീറ്ററുകളോളം വേ​ഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള…

കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കും; താപനില ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

കുവൈറ്റ്: കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ആദെല്‍ അല്‍ സാദൗന്‍ അറിയിച്ചു. അതേ സമയം കുവൈറ്റില്‍ താപനില ഉയരുന്ന സാഹചര്യമുള്ള വേനല്‍ക്കാലത്തിന്റെ പ്രവേശനവുമായി ചേര്‍ന്നാണ് തുരയ സീസണും…