പ്രവാസി മലയാളികളെ യുഎഇയിലെ ഈ വിസ, പാസ്പോർട്ട് സേവനങ്ങളിൽ അഴിച്ചുപണി കൃത്യമായി മനസ്സിലാക്കണം

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് പാസ്‌പോർട്ട്, വിസ, മറ്റ് രേഖാപരമായ സേവനങ്ങൾ നൽകുന്നതിൽ നിർണ്ണായകമായ ഒരു മാറ്റമാണ് വരാനിരിക്കുന്നത്. നിലവിൽ ഈ സേവനങ്ങൾ നൽകിവരുന്ന ഏജൻസികളിൽ നിന്ന് ഉത്തരവാദിത്തം അൽ ഹിന്ദ് ടൂഴ്സ്…

യുഎഇയിൽ ജോലി നേടാൻ ഇനി കൂടുതൽ എളുപ്പം; 13 വിഭാഗങ്ങളുമായി പുതിയ വർക്ക് പെർമിറ്റ് സംവിധാനം

തൊഴിലാളി നിയമന നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്തുന്നതിനായി യുഎഇ തൊഴിൽ അനുമതി (വർക്ക് പെർമിറ്റ്) സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങളുമായി രംഗത്തെത്തി. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) തൊഴിൽ അനുമതികളുടെ വിഭാഗങ്ങൾ…

ഇന്ത്യക്കാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ ഉണ്ടോ? വിസ യോഗ്യത ഇനി സെക്കൻഡുകൾക്കുള്ളിൽ പരിശോധിക്കാം!

യുഎഇയിലേക്കുള്ള യാത്രാ പദ്ധതികൾ തയ്യാറാക്കുന്നവർക്ക് വലിയ ആശ്വാസമായി പുതിയ ഓൺലൈൻ സംവിധാനം. സ്വന്തം രാജ്യത്തിന് വിസ രഹിത പ്രവേശനമോ വിസ ഓൺ അറൈവൽ സൗകര്യമോ ലഭ്യമാണോ എന്ന് ഇനി എളുപ്പത്തിൽ പരിശോധിക്കാം.…

യുഎഇയിൽ വസ്തു നിക്ഷേപകർക്ക് വീസ നടപടികൾ ഇനി വേഗത്തിലാകും; ഡിഎൽഡിയും ജിഡിആർഎഫ്എയും കൈകോർക്കുന്നു

ദുബായിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവർക്കും സ്വന്തമായി വസ്തുവകകൾ ഉള്ളവർക്കും റസിഡൻസി വീസ നടപടികൾ കൂടുതൽ എളുപ്പമാക്കുന്ന പുതിയ പരിഷ്കാരം നിലവിൽ വന്നു. സേവനങ്ങൾ ഏകീകരിക്കുന്നതിനായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റും ജനറൽ…

മടങ്ങിവരവ് ഇന്ന് രാത്രിക്ക് മുൻപ്; ഇല്ലെങ്കിൽ പുതിയ വീസ എടുക്കണം, യുഎഇ പ്രവാസികൾ ജാഗ്രതൈ!

റസിഡൻസ് വീസ കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് കഴിയുന്നവർക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ യുഎഇയിലേക്ക് മടങ്ങിവരാൻ അനുവദിച്ചിരുന്ന അവസാന തീയതി ഇന്നാണ് (മാർച്ച് 31). മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് നൽകിയ…

പ്രവാസികൾക്ക് കരുതലായി യുഎഇ: വീസ കാലാവധി കഴിഞ്ഞവർക്കും ഭയമില്ലാതെ മടങ്ങാം, ഇളവുകൾ ഇങ്ങനെ; അതിർത്തികൾ സുരക്ഷിതം

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും പ്രവാസികൾക്ക് പൂർണ്ണ സുരക്ഷയും യാത്രാ സൗകര്യവും ഉറപ്പാക്കി യുഎഇ മാതൃകയാകുന്നു. രാജ്യത്തെ കര, വ്യോമ, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾക്ക് നിലവിൽ യാതൊരു തടസ്സവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിദേശികളെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version