റോഡിൽ സ്റ്റണ്ട് വേണ്ട; യുഎഇയിൽ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ; വൻതുക പിഴ

ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. താമസക്കാരുടെ പരാതിയും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു നടപടി. മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള…

കാൽനട യാത്രക്കാരനെ ഇടിച്ചിട്ടു; അപകടത്തിന് പിന്നിൽ 14കാരൻ, ഗുരുതര പരിക്ക്

കാൽനടയായി നടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ ചൈനീസ് സ്വദേശിയുടെ സംഭവത്തിൽ 14 വയസുകാരനെ പൊലീസ് പിടികൂടി. ഈ മാസം 17ന് വൈകുന്നേരമാണ് സംഭവം നടന്നത്. നടക്കാനിറങ്ങിയിരുന്ന ഇയാൾ അപകടത്തിന് പിന്നാലെ ഏകദേശം ഒന്നര…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy