തണുത്തുവിറച്ച് യുഎഇ: ഈ എമിറേറ്റില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനില

അബുദാബി: യുഎഇയിൽ ശരത്കാലം ശക്തി പ്രാപിച്ചതോടെ താപനില വീണ്ടും താഴേക്ക്. രാജ്യത്താകമാനം പുലർച്ചെകളിൽ തണുപ്പേറിയതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വീണ്ടും ഔട്ട്ഡോർ വിനോദങ്ങൾക്കും സജീവമായ യാത്രാ ദിനങ്ങൾക്കും കളമൊരുങ്ങിയിരിക്കുകയാണ്. ഒക്ടോബർ 26-ന് പുലർച്ചെ…