യുഎഇയിലെ സ്കൂളുകളിൽ പഠന ട്രാക്ക് മാറ്റത്തിന് കടുത്ത നിയന്ത്രണം; ഇനി 14 ദിവസത്തിനകം അപേക്ഷിക്കണം

അബുദബി: യുഎഇയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പഠന ട്രാക്ക് മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഗ്രേഡ്, അക്കാദമിക് പ്രകടനം, സയൻസ് വിഷയങ്ങളിലെ യോഗ്യത എന്നിവ പരിഗണിച്ചാണ് പുതിയ വ്യവസ്ഥകൾ. 2026–27 അധ്യയന…

പഠനത്തോടൊപ്പം ഇനി കളിയും തിരിച്ചെത്തുന്നു! സ്കൂളുകളിൽ ഔട്ട്‌ഡോർ ആക്ടിവിറ്റികൾക്ക് ഗ്രീൻ സിഗ്നൽ

യു.എ.ഇയിലെ സ്കൂളുകളിൽ വീണ്ടും ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം. മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കളിസ്ഥല പ്രവർത്തനങ്ങളും ഫിസിക്കൽ എജുക്കേഷൻ ക്ലാസുകളും വീണ്ടും ഘട്ടംഘട്ടമായി ആരംഭിക്കാനാണ് വിദ്യാഭ്യാസ അധികാരികളുടെ…

സ്കൂളുകൾ ഇനി കൂടുതൽ സേഫ്! — അടിയന്തര സാഹചര്യങ്ങൾ നേരിടാൻ യുഎഇയുടെ പുതിയ സ്മാർട്ട് മാർഗ്ഗരേഖ

അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അബുദാബി അധികൃതർ പുതിയ സമഗ്ര മാർഗ്ഗരേഖ പുറത്തിറക്കി. വീടുകളിൽ നിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയടക്കമുള്ള മുഴുവൻ ഘട്ടങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്…

ഒരു മാസത്തിന് ശേഷം.. വീണ്ടും സ്കൂളിലേയ്ക്ക്! യുഎഇയിൽ സ്കൂളുകൾ ഈ ദിവസം തുറക്കും

രാജ്യത്തെ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ വിദ്യാഭ്യാസ നിർദേശം നൽകി. എല്ലാ എമിറേറ്റുകളിലും ഈ തീരുമാനം ബാധകമാണ്. ആവശ്യമെങ്കിൽ സ്വകാര്യ സ്കൂളുകൾക്ക്…

സ്‌കൂള്‍ ബെല്‍ മുഴങ്ങിയത് വീട്ടില്‍; യൂണിഫോം ഷോപ്പിംഗ് ഇല്ല, പകരം ഗാഡ്ജറ്റ് പർച്ചേസിങ്ങിൽ തിരക്ക്

ഈ മാസം ആറിന് യു.എ.ഇയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും, വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ക്യാമ്പസുകളില്‍ അല്ല, വീടുകളിലിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലായിരുന്നു. സാധാരണയായി സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് കാണുന്ന…

ഓൺലൈൻ പഠനത്തിന് വിരാമമോ? ദുബായിൽ സ്കൂളുകൾ തുറക്കാൻ നടപടി തുടങ്ങി

യുഎഇയിലെ സ്വകാര്യ സ്കൂളുകൾ വസന്തകാല അവധിക്ക് ശേഷം വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. കെ.എച്ച്.ഡി.എ (KHDA) പുറത്തിറക്കിയ പുതിയ നിർദേശങ്ങൾ അനുസരിച്ച്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്കൂളുകൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ…
Exit mobile version