റോഡുകളിലും പൊതുസ്ഥലങ്ങളിലും വാഹനങ്ങൾ കഴുകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ സൗന്ദര്യവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി വാഹന ശുചീകരണത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചു.പൈപ്പുകളോ ബക്കറ്റുകളോ ഉപയോഗിച്ച്…