UAE Heavy Rainfall; മഴ വരുന്നു, ജാഗ്രത! കഴിഞ്ഞ തവണത്തെ നഷ്ടങ്ങൾ ആവർത്തിക്കാതിരിക്കാൻ യുഎഇ നിവാസികൾ ഒരുങ്ങുന്നത് ഇങ്ങനെ

UAE Heavy Rainfall; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. മുൻകാലങ്ങളിൽ ഉണ്ടായ മഴക്കെടുതികളിൽ നിന്ന് പാഠമുൾക്കൊണ്ട്, ഇത്തവണ കൂടുതൽ മുൻകരുതലുകളുമായാണ് താമസക്കാരും…