യുഎഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചാൽ എന്ത് സംഭവിക്കും? പതാക പകുതിയിൽ, അവധി ഉണ്ടാകുമോ? അറിയാം ഇക്കാര്യങ്ങൾ

യുഎഇയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ മാറ്റം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതാണ്. എന്നാൽ ദുഃഖാചരണം പ്രഖ്യാപിച്ചു എന്നതുകൊണ്ട് മാത്രം സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണമെന്നില്ല. ഇത്…