‘വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടോ?’; അപ്രതീക്ഷിത പ്രതിസന്ധിയിൽ സഹയാത്രികയ്ക്ക് കരുതലായി പ്രവാസി മലയാളി നഴ്സ്

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX 530) വിമാനയാത്രയ്ക്കിടെ ഉണ്ടായ അപ്രതീക്ഷിത മെഡിക്കൽ എമർജൻസിയിൽ സഹയാത്രികയ്ക്ക് തുണയായി പ്രവാസി മലയാളി നഴ്സ്. റാസൽഖൈമയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന…