75% മാർക്ക് കിട്ടിയെന്ന് ആശ്വസിക്കേണ്ട; ഒരു പിഴവ് മതി, യുഎഇ ഡ്രൈവിങ് ടെസ്റ്റിൽ കർശന നിബന്ധനകൾ; പരീക്ഷയിൽ തോൽവിക്ക് കാരണമാകുന്ന പിഴവുകൾ അറിയാം…

യുഎഇയിൽ ഡ്രൈവിങ് ലൈസൻസ് നേടാൻ ശ്രമിക്കുന്നവർക്ക് 2027 ജനുവരി ഒന്നു മുതൽ പരീക്ഷ കൂടുതൽ കർശനമാകും. ഡ്രൈവിങ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് നേടിയാലും ഗുരുതരമായ പിഴവുകൾ വരുത്തിയാൽ പരാജയപ്പെടാം. റോഡ്…