Uae bank refund credit card; യുഇഎയിൽ ബാങ്കിന് തിരിച്ചടി; ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡ് കടം തീർക്കാൻ കോടതി ഉത്തരവ്

Uae bank refund credit card; കസ്റ്റമർ ഈടാക്കിയ പലിശയ്ക്കും ഫീസുകൾക്കും കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്ന് യുഇഎയിൽ ബാങ്കിന് തിരിച്ചടി. ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡ് കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാനും,…